Romantic Novel

Arikil Nee Undayirunenkil അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

By

Pravda Books

₹280 ₹340 18% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Romantic Novel
Language
Bilingual

About This Book

സ്നേഹിച്ചവരെ നഷ്ടപ്പെടുന്നതിൻ്റെ വേദന വളരെ വലുതാണ്.

എന്നാൽ അത് സ്വയം നഷ്ടപ്പെടുത്തിയതാണെങ്കിലോ?

ആ തിരിച്ചറിവിൽ കുറ്റബോധം പേറി ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വന്നാലോ? പ്രതീക്ഷകളും വേദനകളും നിറഞ്ഞ പ്രണയത്തെ അതിന്റെ ആഴങ്ങളോടെ ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ നോവലിൽ. സ്നേഹം, നഷ്ടബോധം, കുറ്റബോധം, തിരിച്ചറിവ് എന്നീ സങ്കീർണ്ണമായ മനുഷ്യവികാരങ്ങളെ പ്രണയത്തിന്റെ ക്യാൻവാസിൽ ആവിഷ്ക്കരിക്കുന്ന മനോഹരമായ നോവലാണ് അരികിൽ നീയുമായിരുന്നെങ്കിൽ..