Academic

Arivukalude Virunnukalam | അറിവുകളുടെ വിരുന്നുകാലം

by

Published by Pravda Books

₹160

In Stock

Buy Now

About This Book

അറിവിന്റെ വിപുലവും വൈവിധ്യം നിറഞ്ഞതുമായ ലോകത്തെ സംക്ഷിപ്ത രൂപത്തിൽ ആവിഷ്കരിക്കുന്ന പുസ്തകം. വിജ്ഞാന കുതുകികൾക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമാകുന്ന വിധത്തിലാണ് ഗ്രന്ഥകർത്താവ് പുസ്തകം അവിഷ്കരിച്ചിരിക്കുന്നത്. ചോദ്യോത്തര രൂപത്തിൽ ഓരോ വിഷയത്തിന്റെയും വിവിധ മാനങ്ങളിലുള്ള വസ്തുതകളെ അനുയോജ്യമായ രൂപത്തിൽ പുസ്തകത്തിൽ അടുക്കി വെച്ചിരിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും സയൻസും രാഷ്ട്രീയവുമെല്ലാം നിറഞ്ഞ വിജ്ഞാനത്തിന്റെ ഈ പുസ്തക ഭൂമികയിലേക്ക്, അറിവുകളുടെ വിരുന്നു കാലത്തിലേക്ക് വായനക്കാരെ സാദരം ക്ഷണിക്കുന്നു.

Book Details

Category
Academic
Author
Jabbartaj
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author