Autobiography - Memoir

Ente Ummachi Superanu എന്റെ ഉമ്മച്ചി സൂപ്പറാണ്

By

Pravda Books

₹249 ₹290 14% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Bilingual

About This Book

ജീവിതത്തിന്റെ അവസാനിക്കാത്ത പ്രതിസന്ധികളോട് പ്രതീക്ഷ നശിക്കാത്ത മനസ്സോടെ പോരാടിയ ഒരമ്മയുടെയും മകന്റെയും അതിജീവന കഥ.

ഒന്നിന് പിന്നാലെ ഒന്നായി തങ്ങളെ തേടി വന്ന പ്രതിസന്ധങ്ങളുടെ

മഹാപെയ്ത്തിൽ ജീവിതവും സ്നേഹവും പ്രതീക്ഷയും  കൈമോശം വന്നു പോകാതെ,

മൂല്യങ്ങൾ മുറുകെപ്പിടിച്ച മനുഷ്യരുടെ

ജീവിത പോരാട്ടമാണ്

എന്റെ ഉമ്മച്ചി സൂപ്പാണ് എന്ന ഓർമ്മ പുസ്തകം.

 ജീവിതം വേദനിപ്പിച്ചവരും, ഒറ്റപ്പെടുത്തിയവരും ഉറപ്പായും ഈ പുസ്തകം വായിക്കണം. വേദനിക്കുന്ന മനുഷ്യരുടെയും ഒറ്റപ്പെട്ട മനുഷ്യരുടെയും മുറിവുകളെ ഈ ഓർമ്മകൾ തലോടും. സാന്ത്വനമാകും.

ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന്

ആഗ്രഹിക്കുന്നവർക്കാവട്ടെ ഈ പുസ്തകം വെളിച്ചം നൽകും.