Stories
GENERAL COMPARTMENT ജനറൽ കമ്പാർട്ട്മെൻ്റ്
Pravda Books
₹139
₹150
7% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Bilingual
About This Book
വിധിയുടെ പാളത്തിലൂടെ കിതച്ചോടുന്ന പച്ചയായ മനുഷ്യജീവിതങ്ങളുടെ ജനറൽ കമ്പാർട്ട്മെൻ്റ്.
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാത്ത, ആർക്കും എപ്പോൾ വേണമെങ്കിലും കയറി വരാനും ഇറങ്ങി പോകാനും കഴിയുന്ന സാധാരണക്കാരുടെ ജീവിതങ്ങളെ വഹിക്കുന്ന അക്ഷരങ്ങളുടെ ഒരിടം.
അച്ഛന്റെ വിയർപ്പും, അമ്മയുടെ ഡയറിക്കുറിപ്പിലെ വിങ്ങലുകളും ഇവിടെ ഹൃദയസ്പർശിയായ കഥകളാകുന്നു.
13 ഹൃദയയാത്രകൾ; ഓരോന്നിലും വായനക്കാരനെ കാത്തിരിക്കുന്നത് ആത്മാവിനെ തൊടുന്ന തിരിച്ചറിവുകൾ.
നിങ്ങളുടെ മനസ്സിന്റെ പ്ലാറ്റ്‌ഫോമിലേക്ക് ഒരുപിടി ജീവിതങ്ങളുമായി വാക്കുകളുടെ ഈ തീവണ്ടിയെത്തുന്നു.