Autobiography - Memoir

തളരാത്ത ഗൗരി, കരയാത്ത ഗൗരി THALARATHA GOURI KARAYATHA GOURI

By

Pravda Books

₹149 ₹170 12% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
English

About This Book

പുട്ടുകുറ്റിക്ക് ചില്ലില്ലാത്തപ്പോൾ പൂവിതൾ കൊണ്ട് അടപ്പുണ്ടാക്കിയ മന്ത്രി!

മന്ത്രിമന്ദിരത്തിലെ മീൻകള്ളനെ കയ്യോടെ പിടികൂടിയ വീട്ടുകാരി!

ഗൗരിയമ്മ എന്ന ഇതിഹാസത്തിന്റെ അധികമാരും അറിയാത്ത, രസകരവും സംഭവബഹുലവുമായ ജീവിത ഏടുകളാണിവ. 40 വർഷം ഗൗരിയമ്മയുടെ നിഴൽപോലെ കൂടെ നടന്ന ഗ്രന്ഥകാരി, ആ ജീവിതത്തിലെ കയ്പ്പും മധുരവും ഒട്ടും ചോർന്നു പോകാതെ ഈ പുസ്തകത്തിൽ പകർത്തിവെച്ചിരിക്കുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം, ഉള്ളിൻ്റെയുള്ളിലെ പ്രണയവും, ഭക്തിയും, വാത്സല്യവും നിറഞ്ഞു നിൽക്കുന്ന ഗൗരിയമ്മയെ ക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ വായനക്കാർക്ക് സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. തളരാത്ത ഗൗരി, കരയാത്ത ഗൗരി ഒരു മകൾ കുറിക്കുന്ന സ്നേഹസാക്ഷ്യമാണ്.