Autobiography - Memoir
Kaappippoo Manammulla Naattuvzhikal കാപ്പിപ്പൂ മണമുള്ള നാട്ടുവഴികൾ
Pravda Books
₹175
₹200
13% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Autobiography - Memoir
- Language
- Bilingual
About This Book
ഓർമ്മകളുടെ ചിരിയും കണ്ണീരും തണുപ്പും ഇളം വെയിലും ആർദ്രതയും
നിറഞ്ഞ പുസ്തകം. ഗൃഹാതുരതയുടെ അലമാരയിൽ നിന്നും പൊന്നുപോലെ
സൂക്ഷിച്ചുവെച്ച ഓർമ്മകളെ നമുക്കു മുന്നിൽ എഴുത്തുകാരി
കുടഞ്ഞിടുന്നു. ഈ ഓർമ്മകളെ തൊട്ടു നോക്കാം, മണക്കാം, രുചിക്കാം,
ചേർത്തുപിടിക്കാം.. ഓർമ്മകളിലൂടെ മാത്രം സാധ്യമാകുന്ന ജീവിതോന്മാദം
നുണയാം. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നാം ഓർമ്മിക്കാൻ തുടങ്ങും.
അമ്പേ മറന്നുപോയി എന്ന് നമ്മെ തന്നെ വിശ്വസിപ്പിച്ച കുട്ടിക്കാലം
ചിരിച്ചും കരഞ്ഞും കൊണ്ട് മറവിയിൽ നിന്നും കയറി വന്നു നമ്മുടെ ചുമലിൽ
കൈയിടും. എന്നിട്ട് പതുക്കെ പറയും, 'വരൂ, പോകാം..'