Stories
Karmmani Prayogam കർമ്മണി പ്രയോഗം
Pravda Books
₹160
₹180
11% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Bilingual
About This Book
ജീവിതം അതികഠിനമായ ഒരു പ്രതിഭാസമാണ്. നമ്മുടെ
കയ്യിലകപ്പെടാതെ അത് വഴുതിമാറി പൊയ്ക്കൊണ്ടിരിക്കും.
മനുഷ്യജീവിതത്തിലെ വിവിധങ്ങളായ ആന്തരിക
പ്രതിഫലനങ്ങളിലേക്കുള്ള യാത്രയാണ് ഈ സമാഹാരത്തിലെ
ഓരോ കഥയും. മനുഷ്യന്റെ യാഥാർഥ്യങ്ങളുടെ ചെറുതരികൾ
ഇതിലങ്ങിങ്ങായി മുദ്രണം ചെയ്തിരിക്കുന്നു. ഈ കഥകളിലെ
കഥാപാത്രങ്ങൾ വരുന്നത് പുറത്തുനിന്നല്ല; നമ്മുടെ ഉള്ളിൽ നിന്നു
തന്നെയാണ്. നമ്മുടെ മനസ്സിന്റെ നിഗൂഢതകളിൽ തന്നെയാണ്
അവരുടെ പാർപ്പും!