Kokilayude Thirodhanam കോകിലയുടെ തിരോധാനം
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Autobiography - Memoir
- Language
- Bilingual
About This Book
ഭർത്താവ് ശിവൻകുട്ടിക്കൊപ്പം അന്തിയുറങ്ങിയ ഇരുപത്തിയഞ്ചുകാരി കോകില; ഒരു സുപ്രഭാതത്തിൽ അവൾ അപ്രത്യക്ഷയാകുന്നു. മകൾ കൊലചെയ്യപ്പെട്ടതാണെന്ന ഉറച്ച വിശ്വാസത്തിൽ കോകിലയുടെ മാതാപിതാക്കൾ ശിവൻകുട്ടിയിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ, സത്യം പുറത്തുവന്നപ്പോൾ ആ നാട് ഒന്നടങ്കം നടുങ്ങിപ്പോയി.
കൊലപാതകത്തിനപ്പുറം, അദൃശ്യമായ തെളിവുകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഒരു പോലീസ് ഓഫീസറുടെ ഉറക്കം കെടുത്തുന്ന രഹസ്യങ്ങളായി തുടരുന്നു.. പക്ഷേ മറഞ്ഞിരിക്കുന്ന സത്യത്തിന് പിന്നാലെ പൊലീസ് സഞ്ചാരം തുടങ്ങുന്നു.
കോകിലയുടെ തിരോധാനം, ബട്ടൺ, ഫോക്കസ് തുടങ്ങി സത്യത്തെ തേടിയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വ്യത്യസ്തമായ കുറ്റാന്വേഷണ അനുഭവങ്ങൾ. ഒരു യഥാർത്ഥ സർവീസ് ഡയറിയിൽ നിന്നുള്ള ഭയാനകമായ ഓർമ്മക്കുറിപ്പുകൾ.