Historical Novel
Konoli Vadham 1855 കൊനോലി വധം 1855
Pravda Books
New
₹210
₹250
16% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Historical Novel
- Language
- Malayalam
About This Book
കേരളചരിത്രത്തിന്റെ നെഞ്ചിൽ ഇന്നും ഉണങ്ങാത്ത മുറിവാണ് മലബാർ കലാപം. ആ കലാപത്തിന്റെ ആദ്യ ദശകങ്ങളിലെ രക്തപങ്കില സംഭവമായി കൊനോലി കലക്ടറുടെ വധം കോഴിക്കോടിൻ്റെ മണ്ണിൽ പതിഞ്ഞു. അധിനിവേശത്തേയും, ജൻമിത്തത്തേയും പ്രതിരോധിച്ച മനുഷ്യജീവിതങ്ങളെയാണ് ഈ
നോവൽ തുറന്നുകാട്ടുന്നത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മകളായ്, ഏറനാടിൻ്റെയും വള്ളുവനാടിൻ്റെയും പൊന്നാനിയുടേയും കാറ്റിലൊഴുകുന്ന ചോരയുടെ ഗന്ധം. മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഉജ്ജ്വല ചരിത്രാഖ്യായിക.