Autobiography - Memoir

Laharikond Murivettavante Kumbasaram ലഹരികൊണ്ട് മുറിവേറ്റവന്റെ കുമ്പസാരം

By

Pravda Books

₹199 ₹220 10% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Bilingual

About This Book

വാക്കിൻ്റെയും ചിന്തയുടേയും ദാർശനിക ജീവിതമായി മലയാളിയെ സ്വാധീനിച്ച പി.കെ.അനിൽകുമാർ താൻ ജീവിച്ച ലഹരിയുടെ പ്രചണ്ഡമായ ഭൂതകാലത്തേയും അവിടെ നിന്ന് താൻ നീന്തിക്കയറിയ പുതിയ ജീവിതത്തിൻ്റെ നക്ഷത്രേ ന്ദ്രിയങ്ങളേയും തുറന്നു വയ്ക്കു കയാണിവിടെ. കുമ്പസാരത്തിൻ്റെ ഭാഷയിൽ ജീവിതം തനിക്കു നീട്ടിയ മഹാകാരുണ്യങ്ങളെ പ്രഭാഷണ കലയിലെ വചന നക്ഷത്രം ഓർക്കുമ്പോൾ അസാധാരണമായ ഓർമ്മകളുടെ തീച്ചൂളകളിൽ എഴുത്തുകാരനൊപ്പം നമ്മളും വെന്തുരുകുന്നു