Stories
Marubhoomikal Mayum Neram മരുഭൂമികൾ മായും നേരം
Pravda Books
New
₹149
₹170
12% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Malayalam
About This Book
ഓരോ കഥയും ഓരോ ജീവിതമാണ്..
ഓരോ ജീവിതവും ഓരോ യാത്രയാണ്..
ഓരോ യാത്രയും ഓരോ തിരിച്ചറിവാണ്..
ഓരോ തിരിച്ചറിവും ഓരോ അനുഭവങ്ങളാണ്.
ഓരോ അനുഭവങ്ങളും ഒരോരോ പാഠങ്ങളുമാണ്..
ഓരോ പാഠങ്ങളും ഒരോ പുതിയ കാഴ്ചപ്പാടുകളുമാണ്..
ചില ബന്ധങ്ങൾ നമുക്ക് ഉയർച്ച നൽകുന്നു, ചില വേർപാടുകൾ നമുക്ക് തിരിച്ചറിവുകൾ നൽകുന്നു.
ചില പാതകൾ ലക്ഷ്യത്തിലേക്ക് നയിക്കുമ്പോൾ, ചിലത് നമ്മെ നമ്മുടെ ഉള്ളിലേക്ക് തിരികെ നടത്തുന്നു.
ജീവിതത്തിന്റെ വൈവിധ്യമാർന്ന തലങ്ങളെയും ഹൃദയവികാരങ്ങളെയും സ്പർശിക്കുന്ന കഥകളുടെ സമാഹാരമാണിത്. വരണ്ട മരുഭൂമി പോലെ തോന്നുന്ന ജീവിതനിമിഷങ്ങൾ പോലും ഒരുനാൾ പച്ചപ്പായി മാറുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.