Psycological Studies

Narcissist: Murivetta Balyathinte Vilapangal നാർസിസിസ്റ്റ്- മുറിവേറ്റ ബാല്യത്തിന്റെ വിലാപങ്ങൾ

By

Pravda Books

₹180 ₹200 10% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Psycological Studies
Language
Malayalam

About This Book

കുട്ടിക്കാലത്തെ മുറിവുകൾ ഒരു വ്യക്തിയുടെ മാനസിക ലോകത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ആഴത്തിലുള്ള ഒരു അന്വേഷണമാണ് 'നാർസിസിസ്റ്റ്'.

'നാർസിസിസം' എന്ന അവസ്ഥയ്ക്ക് പിന്നിലെ സങ്കീർണ്ണമായ മനുഷ്യ വികാരങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ഈ സമാഹാരത്തിലെ രണ്ട് നോവെല്ലകൾ സൂക്ഷ്മ‌മായി വരച്ചുകാട്ടുന്നു. ഉണങ്ങാത്ത ബാല്യകാല മുറിവുകളുടെ നിശബ്ദമായ നിലവിളികൾ ഓരോ മനുഷ്യനിലും എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ഈ നോവെല്ലകൾ വ്യക്തമാക്കുന്നു.

അങ്ങേയറ്റത്തെ സഹാനുഭൂതിയോടെ മനുഷ്യമനസ്സിന്റെ ആഴങ്ങളെ മനസ്സിലാക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഈ സമാഹാരം, മനുഷ്യ ബന്ധങ്ങളിലെ സൂക്ഷ്‌മമായ തലങ്ങളെ മനഃശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വായിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും.