Romantic Novel
Nikkithangile Manjuthulli നിക്കിത്താങ്ങിലെ മഞ്ഞുതുള്ളി
Pravda Books
₹199
₹250
20% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Romantic Novel
- Language
- Bilingual
About This Book
പ്രണയത്തിന്റെ വിവിധ മുഖങ്ങൾ ഒരു കാൻസർ സർജൻ സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നതാണ് നിക്കിത്താങ്ങിലെ മഞ്ഞുതുള്ളി. തിരക്കേറിയ ഡോക്ടർ ദമ്പതിമാരുടെ ഏക സന്താനമായ അദ്രി തന്റെ ഏകാന്തതയിൽ സ്വയം കണ്ടെത്തിയ ഇടമാണ് നിക്കിത്താങ്ങ്. സ്വയം ഒരു കാൻസർ സർജൻ ആയപ്പോഴും അദ്രി എപ്പോഴും നിക്കിത്താങ്ങിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു. പ്രണയത്തിന്റെ നിറവും മണവുമുള്ള നിക്കിത്താങ്ങ് ആരും കൊതിക്കുന്ന ഒരു സ്വപ്നലോകമാണ്. ഓരോ പ്രണയവും അതിലെ കാത്തിരിപ്പും ഒരു മഞ്ഞുതുള്ളിയാണെന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു.