Film

Paattinte Porul: Malayala Ganangalude Hridhayavayana പാട്ടിന്റെ പൊരുൾ: മലയാള ഗാനങ്ങളുടെ ഹൃദയവായനകൾ

By

Pravda Books

New
₹349 ₹450 22% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Film
Language
Malayalam

About This Book

ഓരോ വാക്കും എങ്ങനെ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭക്തിയുടെയും ഓര്‍മ്മകളുടെയും ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്ന് നിഷാദ് നാരായണൻ. തന്റെ ഹൃദയസ്പര്‍ശിയായ വിശകലനങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇത് കേവലം ഒരു നിരൂപണമല്ല, മറിച്ച് സംഗീതത്തോടുള്ള ആത്മാര്‍ത്ഥമായ പ്രണയത്തിന്റെ ഒരു ആവിഷ്കാരമാണ്. ഈ പുസ്തകം മലയാളഗാനങ്ങളിലെ വാക്കുകളുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ഈ പുസ്തകം മലയാള സംഗീതാസ്വാദകര്‍ക്ക് ഒരു പുതിയ വായനാ അനുഭവം നല്‍കുമെന്ന് ഞാന്‍ ഉറച്ച വിശ്വസിക്കുന്നു. ഗാനങ്ങളെ കേവലം കേള്‍ക്കുക മാത്രമല്ല, അവയെ വായിച്ചറിയാനും, അതിലെ ഓരോ വാക്കിന്റെയും പൊരുള്‍ മനസ്സിലാക്കി ആസ്വദിക്കാനും ഈ പുസ്തകം നിങ്ങളെ പ്രേരിപ്പിക്കട്ടെ.

ജെറി അമൽദേവ്