Autobiography - Memoir

Pathu Sundharikalum Njanum Jithin Nair പത്തു സുന്ദരികളും ഞാനും

By

Pravda Books

₹175 ₹200 13% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Malayalam

About This Book

ഒരു പുരുഷന്റെ ഹൃദയത്തിലൂടെ പത്തു സ്ത്രീകൾ കടന്നുപോയാൽ അവിടെ എന്താണ് ബാക്കിയാവുക?

ആദ്യാനുരാഗത്തിന്റെ മധുരം തന്നവൾ, വിരഹത്തിന്റെ നോവറിയിച്ചവൾ, സൗഹൃദത്തിന്റെ കുളിരായവൾ, അപ്രതീക്ഷിതമായി വന്ന് കാമത്തിന്റെ തീ പടർത്തിയവൾ... അങ്ങനെ പത്തു മുഖങ്ങൾ, പത്തു ഋതുക്കൾ!

ഇത് വെറുമൊരു പ്രണയകഥയല്ല; പത്തു വ്യത്യസ്ത ചുഴികളിൽപ്പെട്ട് ഉഴറി, ഒടുവിൽ തന്നെത്തന്നെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരുവൻ്റെ നെഞ്ചിടിപ്പുള്ള ജീവിതയാത്രയാണ്. ഓരോ സുന്ദരിയും അവനു മുന്നിൽ തുറന്നിട്ടത് ഓരോ പുതിയ ലോകങ്ങളായിരുന്നു. അവരിൽ ചിലർ അവനെ തകർത്തെറിഞ്ഞു, മറ്റുചിലർ അവനെ പുനർനിർമ്മിച്ചു.

ഒടുവിൽ ആ പത്തുപേരും പടിയിറങ്ങിയപ്പോൾ അവൻ ആരായി മാറി? നിങ്ങൾക്കും ഇതിൽ
ഏതെങ്കിലുമൊക്കെ മുഖങ്ങളിൽ നിങ്ങളെത്തന്നെ കണ്ടെത്താനാകും; തീർച്ച. "ചിലർ കടന്നുവരുന്നത് നമ്മെ പൂർണ്ണമാക്കാനാണ്; മറ്റുചിലർ നമ്മെ പൂർണ്ണമായും ഇല്ലാതാക്കാനും!"