Novel

Porutha | പൊരുത

by

Published by Pravda Books

₹160

In Stock

Buy Now

About This Book

സിനിമ പോലൊരു നോവൽ. അരവിന്ദൻ അരവിന്ദ ഘോഷ് പ്രതാപായി മാറിയ പ്രതികാരത്തിന്റെ കഥ. കാട്ടിലെ അവസാന ആദിവാസിയെയും ഇല്ലാതാക്കിയ പോവരുടെ കഥ.. വക്കീലിന്റെ ഇൻവെസ്റ്റിഗേഷനിലൂടെ അരവിന്ദ പ്രതാപിന്റെ ബാല്യം, യൗവനം, പുറപ്പാട്, പ്രതികാരം തുടങ്ങിയവ അനാവരണം ചെയ്യുന്ന ക്രൈം ത്രില്ലർ സിനിമാറ്റിക്ക് നോവൽ. ദൃശ്യഭാഷയിൽ രചിക്കപ്പെട്ട പൊരുത പുതുകാല നോവലിന്റെ ചടുലതയെ അടയാളപ്പെടുത്തുന്നു.

Book Details

Category
Novel
Author
Amal Joy
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author

More from Same Category