Novel
Priyappetta Kathreena പ്രിയപ്പെട്ട കത്രീന
Pravda Books
₹150
₹180
17% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Bilingual
About This Book
ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ചെറിയ കാലഘട്ടം തള്ളി നീക്കാൻ എത്രയെത്ര വേദനകൾ അതിജീവിക്കണമെന്നു തിരിച്ചറിവ് തരുന്ന കഥാപാത്രത്തിന്റെ പേരാണ് കത്രീന.
ദാരിദ്ര്യത്തോടും അവഗണനകളോടും പടവെട്ടുമ്പോഴും, തനിക്കു ചുറ്റുമുള്ള ലോകത്തിന് സ്നേഹവും പുഞ്ചിരിയും കരുതിവെച്ച ഒരു സാധാരണക്കാരിയുടെ അസാധാരണമായ ജീവിതമാണ് ഈ നോവൽ. തളർത്താൻ നോക്കിയ വിധിയെയും മുറിപ്പെടുത്തിയ മനുഷ്യരെയും സ്വന്തം മനക്കരുത്തു കൊണ്ട് നേരിട്ട കത്രീനയുടെ കഥ, സ്ത്രീ ജീവിതത്തിൻ്റെ എരിയുന്ന കനലുകൾ വായനക്കാർക്ക് കാട്ടി കൊടുക്കുന്നു.
സമൂഹത്തിന്റെ തിരസ്കാരങ്ങൾക്കിടയിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഓരോ സ്ത്രീക്കും പ്രചോദനമാകുന്ന നോവൽ.