Crime Thriller

Psycho Minus Two | സൈക്കോ മൈനസ് ടൂ

by

Published by Pravda Books

On Sale

₹290

₹350

-17%

In Stock

Buy Now

About This Book

"തൻ്റെ മകളെ വിവാഹം കഴിക്കുന്നവൻ കൊല്ലപ്പെടും!" \n \nബിസിനസ്സുകാരനായ ആനന്ദ് മേനോന് ലഭിക്കുന്ന ഈ അജ്ഞാത ഭീഷണി, ഒരു വിവാഹവേദിയെ കുറ്റാന്വേഷണ കളരിയാക്കി മാറ്റുന്നു. നീലഗിരിയിലെ ഒറ്റപ്പെട്ട ദ്വീപിൽ, അതിഥികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ആ അദൃശ്യശത്രു ആര്? ഇൻവെസ്റ്റിഗേറ്റർ റോയി വർഗ്ഗീസ് നടത്തുന്ന ഉദ്വേഗജനകമായ നീക്കങ്ങൾ. പിരിമുറുക്കം നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ സസ്പെൻസ് ത്രില്ലർ സൈക്കോ മൈനസ് ടൂ.

Book Details

Category
Crime Thriller
Author
E.K Mohammed Firoz
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author

More from Same Category