Rakthanivedyam രക്തനിവേദ്യം
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Crime Thriller
- Language
- Bilingual
About This Book
ഒരു ഫോൺ കോളിൽ നിശ്ചലമാകുന്ന മ്യൂസിയം പോലീസ് സ്റ്റേഷൻ! ഇരുളിൽ മാഞ്ഞുപോകുന്ന കുരുന്നുകളുടെ കാൽപ്പാടുകൾ തേടി നീതിപാലകർക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു.
ഒരു സുപ്രഭാതത്തിൽ ഐ.ടി. ജോലി നഷ്ടപ്പെടുന്ന അനുരാഗ് എന്ന യുവാവിനെ കാലം എത്തിക്കുന്നത് കുട്ടികളുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ. സിരകളിൽ ലഹരി പടർത്തുന്ന അന്വേഷണങ്ങളുടെ ആരംഭമായിരുന്നു ആ ഫോൺ കോൾ.
എവിടെയാണ് കാണാതായ കുട്ടികൾ?
എന്തായിരുന്നു അവരെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം?
പ്രണയവും പ്രതികാരവും സ്നേഹരാഹിത്യവും പ്രമേയമാകുന്ന ത്രില്ലർ നോവൽ. നിയമത്തിന്റെ അതിർവരമ്പുകളും മനുഷ്യന്റെ ആത്മസംഘർഷങ്ങളും നേർക്കുനേർ പോരാടുമ്പോൾ ഇരുളിൽ മറഞ്ഞിരിക്കുന്ന ആ കുറ്റവാളി ആരാണ്?