Stories

Thanichallorikkalum തനിച്ചല്ലൊരിക്കലും

By

Pravda Books

₹140 ₹170 18% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

ദൈനംദിന ജീവിതത്തിന്റെ കനത്ത പ്രഹരങ്ങൾക്കു മുൻപിലും തളരാതെ മുന്നോട്ടുതന്നെ നീങ്ങുന്ന കഥാപാത്രങ്ങൾ പകരുന്ന ശുഭാപ്തി വിശ്വാസവും വീണുപോയ മനുഷ്യരുടെ സ്വയം വീണ്ടെടുപ്പം അതിനായി അവർ പ്രകടിപ്പിക്കുന്ന അദ്ധ്വാനത്തിന്റെ പ്രസരണവും വായനക്കാരിൽ പകരുന്ന ഊർജ്ജമാണ് ഈ കഥകളുടെ കാതൽ.

വർത്തമാന കാലത്തിൻ്റെ കാപട്യങ്ങളോടുള്ള സർഗാത്മക പ്രതിരോധം എന്ന അർത്ഥത്തിൽ കൂടി വായന സാധ്യമാകുന്ന കൃതി...