Autobiography - Memoir

Violet : Penmanassu Peyyumbol വയലറ്റ് : പെൺമനസ്സ് പെയ്യുമ്പോൾ

By

Pravda Books

₹179 ₹220 19% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Bilingual

About This Book

വയലറ്റ് ഒരുകൂട്ടം സ്ത്രീകൾ തങ്ങൾക്ക് അകത്തും പുറത്തും ഉള്ള ബഹുസ്വരമായ ലോകത്തെ അടിമുടി സർഗാത്മകമായി ആവിഷ്കരിക്കുന്നതിന്റെ അടയാളമാണ്.

സ്ത്രീകളുടെ ഓർമ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും വിഷാദങ്ങളും ഗൂഢാനന്ദങ്ങളും ഈ പുസ്‌തകത്തിൽ നിറയുന്നു. വ്യത്യസ്‌ത മേഖലകളിൽ ജീവി ക്കുന്ന ഒരുകൂട്ടം സ്ത്രീകൾ തങ്ങളുടെ ജീവിതാനുഭവങ്ങളെ വയലറ്റിലൂടെ കാലത്തിൽ കൊരുത്തിടുന്നു...