Poetry

Loka Pranaya Kavithakal | ലോക പ്രണയ കവിതകൾ

by

Published by Pravda Books

₹150

In Stock

Buy Now

About This Book

പ്രണയത്തിന്റെ കാല - ദേശ ഭാവനകൾക്കതീതമായ സഞ്ചാരമാണ് ഈ കവിതകളുടെ വായന വാഗ്ദാനം ചെയ്യുന്നത്. പ്രണയത്തിന്റെ ഭാഷയും നടപ്പും നോട്ടവും ഉന്മാദവും എത്ര വിചിത്രമെന്ന് ഈ കവിതകൾ ഓർമിപ്പിക്കുന്നു. ഏകമാനകമായി സഞ്ചരിക്കുന്ന പ്രണയഭാവനയുടെ അഭാവമാണ് ഈ പ്രണയ പുസ്തകത്തിന്റെ ജീവൻ. വിരഹാർദ്രമായ പ്രണയത്തിന്റെ വിറയ്ക്കുന്ന വിരലുകൾ മാത്രമല്ല, പകയും പ്രതികാരവും നിസ്സംഗതയും ഉടലുത്സവങ്ങ ളോടുള്ള അപാരമായ വാഞ്ഛയും കുഴമറിയുന്ന എത്രതരം പ്രണയങ്ങളുടെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം എന്ന് നമ്മൾ വായനാ നന്തരം കൗതുകപ്പെടുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഈ പുസ്തകം അവരുടെ പ്രണയകാലത്തിന്റെ അനശ്വരമായ ആൽ ബമായി അനുഭവപ്പെടും. പ്രണയിക്കാനിരിക്കുന്നവർക്ക് ഈ പുസ്തകം തങ്ങളുടെ ഭാവിയുടെ കൈരേഖയായി വായിക്കാം. പ്രണയികളുടെ പുസ്തകമാണിത്. അവരുടെ ചോരയുടെയും കണ്ണീരിന്റെയും വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ഭാഷാനന്തര പുസ്തകമാണിത്. കവിതകളുടെ ഊറ്റ് ചോർന്നു പോകാത്ത വിവർത്തനം ഈ കവിതകളുടെ ജീവനെ ബലിഷ്ഠമാക്കുന്നു. വിവിധ ഭാഷകളിലെ പ്രണയകവിതകളുടെ അപൂർവ സമാഹാരം

Book Details

Category
Poetry
Author
Babu Ramahandran
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author

More from Same Category