Poetry

Ninnilekk Layikkuvaningane | നിന്നിലേക്ക് ലയിക്കുവാനിങ്ങനെ

by

Published by Pravda Books

On Sale

₹180

₹200

-10%

In Stock

Buy Now

About This Book

ഹൃദയം കൊണ്ടുമാത്രം തർജ്ജമചെയ്ത കവിതയാണിത്. അകക്കാമ്പ് ചോരാതെ ആഴങ്ങളെ തൊട്ടറിയുന്ന പ്രാവീണ്യം. ഭാഷയും ഭാവനയും കവിത്വവും ഒത്തുചേരുന്ന സിദ്ധി. നിതാന്തവായനയും ഭാഷാപ്രാവീണ്യവുമുള്ള വിവർത്തകനിൽ മാത്രം കുടികൊള്ളുന്നതാണ് കവിത. അതിനാൽ വിവർത്തനം വിസ്മയമാകുന്ന രചനാ മുഹൂർത്തങ്ങൾ ഈ കവിതയിൽ ആവോളമുണ്ട്. പുസ്തകം മടക്കുമ്പോൾ കാവ്യാനുഭൂതിയുടെ സാഗരതീരത്തു തന്നെയായിരിക്കും വായനക്കാരനും.

Book Details

Category
Poetry
Author
B. Gopakumar
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author

More from Same Category