Poetry

Manoharamayi Nee | മനോഹരമായി നീ

by

Published by Pravda Books

₹110

In Stock

Buy Now

About This Book

ഒരു പാട്ട് കേൾക്കുമ്പോൾ, ബസ്സിലെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുമ്പോൾ, വിരിഞ്ഞുനിൽക്കുന്ന ഒരു പുവ് കാണുമ്പോൾ, ഓർമ്മകൾ പഴയ സ്കൂൾ മുറ്റത്തെത്തുമ്പോൾ, തണുത്തകാറ്റ് വീശുമ്പോൾ, മഴപെയ്തു തോർന്ന് മരം പെയ്യുമ്പോൾ, കുളിരേകി മഞ്ഞു പൊഴിയുമ്പോൾ അങ്ങനെ അങ്ങനെ പ്രണയം കടന്നുകൂടുന്ന എത്രയെത്ര നിമിഷങ്ങൾ ജീവിച്ചു തീർക്കുന്നവരാണ് നമ്മൾ. പ്രണയത്തിന്റെ അവസാനി ക്കാത്ത ഹൃദയ സങ്കീർത്തനങ്ങളുടെ ലാവണ്യമൊഴുകുന്ന കവി തകളാണ് മനോഹരമായി നീ നിറയെ. പ്രണയത്തിന്റെ നിഗുഢ ലോകത്തിലേക്ക് തൊട്ട് തൊട്ട് നടക്കാൻ നമ്മെ നിശബ്ദം ക്ഷണിക്കുകയാണ് ഈ കവി തകൾ. ഉള്ളിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി കവിതയുടെ അപൂർവ്വ സുഗന്ധമുള്ള അക്ഷരോപഹാരം.

Book Details

Category
Poetry
Author
Silna C.V
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author

More from Same Category