Poetry

Ormachooru | ഓർമ്മച്ചൂര്

by

Published by Pravda Books

On Sale

₹130

₹150

-13%

In Stock

Buy Now

About This Book

സുധീർ സരോവരം തൻ്റെ കവിതകളിലൂടെ ഉച്ചത്തിൽ വിളിച്ചു പറയാൻ ശ്രമിക്കുന്നത് ജീവിതത്തെക്കുറിച്ചു തന്നെയാണ്. കവിതയുടെ എല്ലാ വഴികളെയും സ്വീകരിച്ചുകൊണ്ടാണ് കവി തന്റെ യാത്ര തുടരുന്നത്. മണ്ണും മനസ്സുമറിഞ്ഞ വാമൊഴിത്താളങ്ങളുടെയും വൃത്തതാളങ്ങൾ പൊട്ടിച്ച് കവിത വിതയ്ക്കുന്ന ഗദ്യഭാഷയുടെയും സാധ്യതകൾ കവിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഈ പുസ്തകത്തിലെ കവിതകൾ തെളിയിക്കുന്നു. \n \n<strong>അവതാരികയിൽ അഖിലൻ ചെറുകോട്</strong> \n \n&nbsp;

Book Details

Category
Poetry
Author
Sudheer Sarovaram
Publisher
Pravda Books
Language
Bilingual
Availability
In Stock

More from Same Author

More from Same Category